യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ സാനിറ്റൈസര്‍ ഒഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, അക്രം അലി എന്നിവരെ ബഹദൂര്‍പൂരിനു സമീപമുളള കാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മൂവരും കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.